tag:blogger.com,1999:blog-7278799772124795435.post7336793193322257966..comments2023-05-09T19:44:52.732+05:30Comments on ഞാന്‍ എന്റെ ലോകം.: കാല്പാടുകള്Njanentelokamhttp://www.blogger.com/profile/18089180569271930221noreply@blogger.comBlogger11125tag:blogger.com,1999:blog-7278799772124795435.post-63557711797922287772012-02-28T15:26:46.027+05:302012-02-28T15:26:46.027+05:30അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്ന...അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-18589744676862344692012-02-11T20:41:42.768+05:302012-02-11T20:41:42.768+05:30വീണ്ടുമൊരു കാത്തിരിപ്പില്‍, ഒരു പ്രതീക്ഷയില്‍ അവസാ...വീണ്ടുമൊരു കാത്തിരിപ്പില്‍, ഒരു പ്രതീക്ഷയില്‍ അവസാനിപിച്ചത് നന്നായി..അവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-83762270657788837242011-07-24T10:32:28.422+05:302011-07-24T10:32:28.422+05:30@moideen angadimugar : നന്ദി
@ajith : തീര്‍ച്ചയായ...@moideen angadimugar : നന്ദി
@ajith : തീര്‍ച്ചയായും. എന്നാല്‍ നാം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തത്
@രമേശ് അരൂര്‍: നന്ദി ഇത്തരം അഭിപ്രായങ്ങള്‍ക്ക് ഞാന്‍ കൂടുതല്‍ വില മതിക്കുന്നു.
@പദസ്വനം:നന്ദി
@sankalpangal :തുടരാതെ പറ്റില്ലല്ലോ?
@നാമൂസ് : എല്ലാ ഞാനും
@ജാനകി : മരണഭയം മനുഷ്യനില്‍ കുറച്ചെങ്കിലും നന്മ ശേഷിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും..നന്ദി
@ചെറുത്*: നന്ദി....കുറച്ചു കൂടി നന്നായി എഴുതാന്‍ കൂടി കഴിഞ്ഞാല്‍ നന്ന്Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-80508463272271008262011-07-19T21:13:10.536+05:302011-07-19T21:13:10.536+05:30ഗര്‍ഭപാത്രത്തിലെ കാല്പാട് പിന്തുടര്ന്ന് എത്തി പ...ഗര്‍ഭപാത്രത്തിലെ കാല്പാട് പിന്തുടര്ന്ന് എത്തി പെടുന്നത് മരണത്തിലേക്കാന്ന് കരുതീല
എന്നാലും അവ്ടേം ഒരു പ്രതീക്ഷ.......!! നടക്കുമോ എന്തോ ;)

വരികളിലെ ആശയം ശ്ശി ബോധിച്ചൂട്ടോ.
ഇവ്ടുത്തെ ഗൌരവ വിഷയങ്ങള്‍ പോലെ തന്നെ അപ്പുറത്തെ നര്‍മ്മ ചിന്തകളിലും ഒരു വ്യത്യസ്തത ഉണ്ട്

അപ്പൊ എല്ലാം പറഞ്ഞപോലെ.
ആശംസോള്!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-50730871958304085402011-07-12T23:24:54.102+05:302011-07-12T23:24:54.102+05:30“അവ മറ്റൊരു ഗർഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു...“അവ മറ്റൊരു ഗർഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു..”

തമ്മിൽ കൂട്ടികെട്ടി കാലുകളും..ശരീരത്തിന്റെ അവസാന കോശവും മണ്ണിൽ ഒടുങ്ങിക്കോണ്ടിരിക്കുമ്പോൾ മറ്റൊരു ഗർഭപാത്രത്തിന്റെ പ്രതീക്ഷ...

മരണത്തെക്കുറിച്ച് കുറച്ചെങ്കിലും നിർവ്വികാരതയോടെ ചിന്തിക്കാൻ കഴിയുന്നത് പുനർജന്മം എന്ന പ്രതീക്ഷ തന്നെ..

കവിത വളരെ നന്നായിരിക്കുന്നുജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-4351832995862289192011-07-12T21:09:06.460+05:302011-07-12T21:09:06.460+05:30ഒരു വേള ഞാനും.ഒരു വേള ഞാനും.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-20860892298588414332011-07-12T20:47:10.660+05:302011-07-12T20:47:10.660+05:30ജിവിതം നീങ്ങികൊണ്ടേയിരിക്കുന്നു അന്തമില്ലാതെ അനന്ത...ജിവിതം നീങ്ങികൊണ്ടേയിരിക്കുന്നു അന്തമില്ലാതെ അനന്തമായി ...അതങ്ങനെ തന്നെ തുടരട്ടെ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-73079685826155995602011-07-11T08:00:58.308+05:302011-07-11T08:00:58.308+05:30കാല്പാടുകളിലൂടൊരു ജീവിതം വരച്ചു..
നന്നായിട്ടുണ്ട്....കാല്പാടുകളിലൂടൊരു ജീവിതം വരച്ചു..
നന്നായിട്ടുണ്ട്..പദസ്വനംhttps://www.blogger.com/profile/10937359359389031405noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-54440395602837221552011-07-11T01:38:31.454+05:302011-07-11T01:38:31.454+05:30പി .ഭാസ്കരന് മാഷിന്റെ ഒരു കവിതയുണ്ട് ,,വിണ്ട കാലട...പി .ഭാസ്കരന് മാഷിന്റെ ഒരു കവിതയുണ്ട് ,,വിണ്ട കാലടികള്‍..കിട്ടുമെങ്കില്‍ ..അതൊന്നു വായിച്ചു നോക്കാം ..
ഇതുമായി ബന്ധം ഒന്നും ഇല്ല ,,രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-8223695484101329792011-07-10T23:39:53.561+05:302011-07-10T23:39:53.561+05:30തമ്മില്‍ കൂട്ടിക്കെട്ടി....ഒരു യാത്ര. എത്ര നിശ്ചയമ...തമ്മില്‍ കൂട്ടിക്കെട്ടി....ഒരു യാത്ര. എത്ര നിശ്ചയമായ ഒരു കാര്യം.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-64462947292887856062011-07-10T23:13:23.383+05:302011-07-10T23:13:23.383+05:30ഒടുവില്‍ കാല്പാടുകള് മാഞ്ഞു മാഞ്ഞില്ലാതെയായ്
കാലു...ഒടുവില്‍ കാല്പാടുകള് മാഞ്ഞു മാഞ്ഞില്ലാതെയായ്
കാലുകള്‍ മാത്രം ശേഷിച്ചു. തമ്മില്‍ കൂട്ടി കെട്ടി മണ്ണില്‍ മൂടിയ കാലുകള്‍
കാല്പാടുകള് പതിക്കാന്‍
അവ മറ്റൊരു ഗര്‍ഭപാത്രത്തിന്റെ സ്പന്ദനം കാത്തിരുന്നു.

മനസ്സിൽ തട്ടിയ നല്ല കവിതMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.com