tag:blogger.com,1999:blog-7278799772124795435.post8912877875434810136..comments2023-05-09T19:44:52.732+05:30Comments on ഞാന്‍ എന്റെ ലോകം.: അസ്തിത്വംNjanentelokamhttp://www.blogger.com/profile/18089180569271930221noreply@blogger.comBlogger23125tag:blogger.com,1999:blog-7278799772124795435.post-68035143308697325962011-11-04T15:17:20.820+05:302011-11-04T15:17:20.820+05:30‘അസ്തിത്വം ഇല്ലാതാകുന്നത്
അസ്തിത്വം തിരിച്ചറിയാ...‘അസ്തിത്വം ഇല്ലാതാകുന്നത്
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്...’

തീർത്തും ശരി...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-31665629630784131642011-09-25T05:27:52.797+05:302011-09-25T05:27:52.797+05:30ജീവിതയാത്ര മനോഹരമായി പറഞ്ഞു..
"അസ്തിത്വം ...ജീവിതയാത്ര മനോഹരമായി പറഞ്ഞു..

"അസ്തിത്വം ഇല്ലാതാകുന്നത്
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്."

അതെ, ജീവിക്കുന്ന ഓരോ നിമിഷവും നാം അസ്തിത്വത്തെ അരക്കിട്ടുറപ്പിക്കുകയാണ് അത് തിരിച്ചറിയുന്നതിലാണ് കാര്യം.

പുതിയ പേര് കൊള്ളാട്ടോ..എന്റെ വക ഒരു നാരായണ..:)Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-63646308473200634152011-09-24T18:53:41.820+05:302011-09-24T18:53:41.820+05:30@മാനത്ത് കണ്ണി //maanathukanni:തോന്നലുകളാണ് എല്ലാം...@മാനത്ത് കണ്ണി //maanathukanni:തോന്നലുകളാണ് എല്ലാംNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-54440756494580562482011-09-24T16:28:24.988+05:302011-09-24T16:28:24.988+05:30No. YOU ARE RIGHT.No. YOU ARE RIGHT.മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-48115820783533695672011-09-24T16:20:33.384+05:302011-09-24T16:20:33.384+05:30കൊള്ളാമല്ലോ .ഈ അസ്ഥിത്വംതിരിച്ചറിയ്മ്പോലല്ലേ അത് സ...കൊള്ളാമല്ലോ .ഈ അസ്ഥിത്വംതിരിച്ചറിയ്മ്പോലല്ലേ അത് സംഭവിക്കുക .ആവോ ആര്കരിയംമാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-3513175183273656072011-09-23T19:22:28.742+05:302011-09-23T19:22:28.742+05:30@shaina....:ഇതെന്റെ ജീവിതകഥയല്ല എങ്കിലും ഈ അഭിപ്ര...@shaina....:ഇതെന്റെ ജീവിതകഥയല്ല എങ്കിലും ഈ അഭിപ്രായം സത്യമാണ്Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-21742671056900731112011-09-23T17:32:25.585+05:302011-09-23T17:32:25.585+05:30അസ്തിത്വം ഇല്ലാതാകുന്നത്
അസ്തിത്വം തിരിച്ചറിയാത...അസ്തിത്വം ഇല്ലാതാകുന്നത്
അസ്തിത്വം തിരിച്ചറിയാതിരിക്കുമ്പോഴാണ്.

അപ്പൊ..പേര് മാറ്റിയാലും രക്ഷയില്ല..!
കവിത ഇഷ്ടപ്പെട്ടു..!Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-56578294464696351722011-09-21T00:41:56.333+05:302011-09-21T00:41:56.333+05:30@അനീഷ് പുതുവലില്‍ :അഭിപ്രായം പറഞ്ഞതിന് നന്ദി.
വീ...@അനീഷ് പുതുവലില്‍ :അഭിപ്രായം പറഞ്ഞതിന് നന്ദി.
വീണ്ടും വായിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞത് കൂടുതല്‍ ശരിയാണെന്ന് തോന്നി
@Satheesan :നന്ദിNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-87753391833593477242011-09-20T21:46:25.873+05:302011-09-20T21:46:25.873+05:30നന്നായി ..നന്നായി ..Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-76129069214648102252011-09-19T15:55:18.526+05:302011-09-19T15:55:18.526+05:30സത്യത്തിന്റെ ഒരു മുഖം...
ഇവിടെ സ്നേഹത്തിനു അര്...സത്യത്തിന്റെ ഒരു മുഖം...

ഇവിടെ സ്നേഹത്തിനു അര്‍ത്ഥം മാറിയപ്പോള്‍ എന്നതിനു പകരം സ്നേഹത്തിന്റെ എന്നു മാറ്റുമ്പോള്‍ കൂടുതലായ് യോജിക്കുന്നു എന്നു തൊന്നി.Aneesh Puthuvalil (അനീഷ് പുതുവലില്‍) )https://www.blogger.com/profile/17077844299665902229noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-15986091357371363882011-09-17T00:36:11.080+05:302011-09-17T00:36:11.080+05:30@സിയാഫ് അബ്ദുള്‍ഖാദര്‍ :അത് നാന് താന്‍ നാരദന്.
@...@സിയാഫ് അബ്ദുള്‍ഖാദര്‍ :അത് നാന് താന്‍ നാരദന്.
@നാമൂസ് :നന്ദി അന്വേഷണത്തിന്, സ്നേഹത്തിന്,നല്ല മനസ്സിന്
@മനോജ് വെങ്ങോല :പരസ്യം? ഇതാ ഈ വാഹനത്തിനു പിന്നാലെ കടന്നു വരുന്നു ....എവിടെ?Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-79349823986980560012011-09-16T12:34:20.632+05:302011-09-16T12:34:20.632+05:30പെരുമ്പാവൂരില്‍ നിന്ന്
ഒരു സമ്പൂര്‍ണ്ണ വെബ് മാഗ...പെരുമ്പാവൂരില്‍ നിന്ന്
ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന് വരുന്നൂ.
ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക് സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന് ലഭിയ്ക്കും.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-19818922291892284712011-09-15T20:20:48.597+05:302011-09-15T20:20:48.597+05:30ആദ്യമെന്റെ സന്തോഷം അറിയിക്കട്ടെ.
കവിതയോടുന്ന വഴിയ...ആദ്യമെന്റെ സന്തോഷം അറിയിക്കട്ടെ.
കവിതയോടുന്ന വഴിയേ ഞാനെന്നിലേക്ക് കണ്ണെറിഞ്ഞു..
ആശംസകള്‍..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-45110950105601939372011-09-14T12:29:07.431+05:302011-09-14T12:29:07.431+05:30njaan aayirunno ee naaradannjaan aayirunno ee naaradanസിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-71134004662168554632011-09-13T19:24:13.174+05:302011-09-13T19:24:13.174+05:30@nandini:നന്ദി
@ചെറുത്* :ബ്ലോഗിന്റെ കാര്യം അവിടെ ന...@nandini:നന്ദി
@ചെറുത്* :ബ്ലോഗിന്റെ കാര്യം അവിടെ നില്ക്കട്ടെ പേരിന്റെ കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ.ഞാന്‍ ന്റെ കൊലയാളി
മുനിശാപം ഫലിക്കുമോ എന്ന് പരീക്ഷിക്കുന്നുണ്ട് നോക്കിക്കോ
@സങ്കല്‍പ്പങ്ങള്‍:നന്ദി..നല്ലാറുക്ക്....എന്ന് പറഞ്ഞത് എന്റെ കാര്യമോ നിങ്ങളുടെ കാര്യമോ?
@ഓര്‍മ്മകള്‍ :നന്ദി
@ഭാനു കളരിക്കല്‍ :ഒരു പേരില്‍ എന്തിരിക്കുന്നു.അത് പറയാന്‍ കൂടിയാണ് ഈ പേര് തന്നെ തെരഞ്ഞെടുത്തത്.നന്ദി..
@Kalavallabhan :എങ്ങിനെ വേണേലും മാറുന്ന കാലം
@sangeetha:നന്ദിNjanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-52983595205575185482011-09-12T21:28:53.529+05:302011-09-12T21:28:53.529+05:30valare nannayirikkunnu...valare nannayirikkunnu...sangeethahttps://www.blogger.com/profile/18020438490433352140noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-38794080696954924962011-09-12T12:38:33.304+05:302011-09-12T12:38:33.304+05:30സ്നേഹത്തിന് അര്‍ഥം മാറിയപ്പോള്‍ ...സ്നേഹത്തിന് അര്‍ഥം മാറിയപ്പോള്‍ ...Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-79535250480632414922011-09-12T12:00:32.265+05:302011-09-12T12:00:32.265+05:30ഞാനില്‍ ഞെക്കിയപ്പോള്‍ നാരദന്!!!. അപ്പോള്‍ പെരുമാ...ഞാനില്‍ ഞെക്കിയപ്പോള്‍ നാരദന്!!!. അപ്പോള്‍ പെരുമാറി അല്ലേ. ഞാന്‍ ആയിരുന്നു എനിക്കിഷ്ടം.
അസ്തിത്വത്തില്‍ പറഞ്ഞതെല്ലാം സത്യം.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-11848463752611930082011-09-12T11:58:11.653+05:302011-09-12T11:58:11.653+05:30Nalla varikal...., super...Nalla varikal...., super...ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-81427781549825294612011-09-12T07:35:25.287+05:302011-09-12T07:35:25.287+05:30നാരദനുക്കു വണക്കം ,നല്ല പേച്ച് ,പുതുസാനപേരും അഴകാറ...നാരദനുക്കു വണക്കം ,നല്ല പേച്ച് ,പുതുസാനപേരും അഴകാറുക്ക് .
എഴുത്ത് കണ്ണ്ടിന്യൂ പണ്ണുക്കെ,നല്ലാറുക്ക്....സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-40797595725693881642011-09-11T22:14:03.870+05:302011-09-11T22:14:03.870+05:30പ്രണാമം നാരദരേ :)
വീണ്ടും ബൂലോകവാസികള്‍ക്ക് ദര്‍ശന...പ്രണാമം നാരദരേ :)
വീണ്ടും ബൂലോകവാസികള്‍ക്ക് ദര്‍ശനം നല്‍കിയതില്‍ സന്തോഷം. കെട്ടിലും, മട്ടിലും, രൂപത്തിലുമുള്ള ഈ മാറ്റം കൊള്ളാം. പേരിന്റെ കാര്യം നോം ഒന്നും പറേണില്യ. വഴിയേകാണാം. നാരായണ നാരായണ!

“കൂട്ടുകാര്‍ വീട്ടുകാരില്‍ നിന്നകറ്റി, കൂട്ടുകാരി കൂട്ടുകാരില്‍ നിന്നും“ അതൊരു നല്ല നിരീഷണമായി തോന്നി.

ജനനം മുതലിങ്ങോട്ട് അസ്തിത്വം നഷ്ടപെടുന്ന വിവിധതലങ്ങളിലൂടെയുള്ള സഞ്ചാരം. ഉം......കൊള്ളാം മാമുനേ!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-85304970297515471402011-09-11T15:35:02.894+05:302011-09-11T15:35:02.894+05:30സത്യങ്ങള്‍ വരച്ചു കാട്ടുന്ന വരികള്‍ ജന്മം നല്കിയ ...സത്യങ്ങള്‍ വരച്ചു കാട്ടുന്ന വരികള്‍ ജന്മം നല്കിയ മാതാവില്‍ നിന്നകന്നു കൂട്ടുകാരിലേയ്ക്കുള്ള യാത്രയില്‍ തുടങ്ങുന്നു താളപ്പിഴ ...എല്ലാ നന്മകളുംനന്ദിനിhttps://www.blogger.com/profile/16636418594276954630noreply@blogger.comtag:blogger.com,1999:blog-7278799772124795435.post-70316031477326700532011-09-11T14:11:21.070+05:302011-09-11T14:11:21.070+05:30ഇനി ഞാന്‍ എന്ന പേര് ഒഴിവാക്കുന്നു.ആ പേര് ചില കണ്ഫ്...ഇനി ഞാന്‍ എന്ന പേര് ഒഴിവാക്കുന്നു.ആ പേര് ചില കണ്ഫ്യൂഷന് ഉണ്ടാക്കിയതിനാല്‍ ബൂലോഗവാസികള്‍ക്കു തിരിച്ചറിയാനായി എന്റെ പ്രൊഫൈല്‍ നെയിം മാറ്റുന്നു.
സഹകരിച്ച സ്നേഹിച്ച എല്ലാവര്ക്കും നന്ദി.Njanentelokamhttps://www.blogger.com/profile/18089180569271930221noreply@blogger.com