സുഹൃത്തുക്കള്‍ എന്നും എന്റെ ബലഹീനതയായിരുന്നു.
കൊണ്ടും കൊടുത്തും കണ്ടും കരഞ്ഞും കടന്നുപോയ ഒരു കാലം
കാലം തന്ന മുറിവുകള്‍ കൂടി തിരിച്ചറിയാത്തത്ര മാറിയിരിക്കുന്നു എല്ലാം
ഇനി എന്നാണിതൊക്കെ ഒന്ന് വാരിക്കൂട്ടിയെടുക്കാന്‍ കഴിയുക?
മരണത്തില്‍ നിന്നും ജനനത്തിലേക്ക് ജീവിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
തിരുത്താന്‍ പറ്റാത്തവയെ തിരിച്ചറിയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ...
മരണത്തില്‍ നിന്നും ജനനത്തിലേക്ക് ജീവിക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ....
ReplyDeleteതിരുത്താന്‍ പറ്റാത്തവയെ തിരിച്ചറിയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ ...
ഞാനും ഇത് തന്നെ ആശിക്കുന്നു